മലയാളവിഭാഗം സംഘടിപ്പിച്ച നാലാമത്തെ  കടൽ വായന 2022  ഓഗസ്റ്റ് 12ന് മൂന്നാം വർഷ  ബി.എ മലയാളം ക്ലാസിൽ വെച്ച് സംഘടിപ്പിച്ചു. കാവ്യകൃഷ്ണ കെ.ആർ സ്വാഗതം ആശം സിച്ചു. മൂന്നാംവർഷ മലയാള ബിരുദവിദ്യാർഥി മരിയജോമോൾ പി.കേശവദേവ് എഴുതിയ ഭ്രാന്താലയം എന്ന നോവൽ  അവതരിപ്പിച്ചു. ഫർസാന എസ്. നന്ദി പ്രകാശിപ്പിച്ചു. ഡോ. സ്വപ്ന സി.കോമ്പാത്ത് മോഡറേറ്റായിരുന്ന ചടങ്ങിൽ  മലയാളവിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.

 

Published On: November 22nd, 2022Categories: Uncategorized

Share This Story, Choose Your Platform!