മലയാളവിഭാഗം സംഘടിപ്പിച്ച ഏഴാമത്തെ  കടൽ വായന 2022  ഒക്ടോബർ 17 ന് മൂന്നാം ബി.എ മലയാളം ക്ലാസിൽ വെച്ച് സംഘടിപ്പിച്ചു. ജെറിൻ സി ജോഷി സ്വാഗതം ആശംസിച്ചു . ആൽബർട്ട് കെ.എ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച രമേഷ് പിഷാരടിയുടെ ചിരിപുരണ്ട ജീവിതങ്ങൾ എന്ന പുസ്തകം അവതരിപ്പിച്ചു. ആദിലക്ഷ്മി സി.ജി. നന്ദി പ്രകാശിപ്പിച്ചു. ഡോ. സ്വപ്ന സി.കോമ്പാത്ത് മോഡറേറ്റായിരുന്ന ചടങ്ങിൽ  മലയാളവിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.

Published On: November 22nd, 2022Categories: Malayalam Department Activities

Share This Story, Choose Your Platform!