2016 ഡിസംബര്‍ 2

റിപ്പോര്‍ട്ട്

 

സമസ്ത കേരള സാഹിത്യ പരിഷത്തും അങ്കണം സാം‍സ്കാരിക വേദിയും സം‍യുക്തമായി സംഘടിപ്പിച്ച നവതി കലാലയപ്രഭാഷണത്തിനുള്ള വേദിയായി സഹൃദയ കോളേജ് തിരഞ്ഞെടുക്കപ്പെട്ടു. മലയാളവിഭാഗമാണ്‌ ആവശ്യമായ തയ്യാറെടുപ്പുകളും വേദിയൊരുക്കലും നടത്തിയത്.

നവോത്ഥാനവും ഭാഷയും എന്ന വിഷയത്തില്‍ സാഹിത്യ അക്കാദമി സെക്രട്ടറി ദോ. കെ.പി. മോഹനന്‍, ചിന്തകനും സാംസ്കാരിക, ചരിത്ര പണ്ഡിതനുമായ ഡോ. എസ്.കെ. വസന്തന്‍, നിരൂപകനായ ബാലചന്ദ്രന്‍ വടക്കേടത്ത്, കവിയും സഹൃദയ ഭാഷാ വിഭാഗം ഡീനുമായ പ്രൊഫ. വി.ജി തമ്പി, അങ്കണം സാംസ്കാരികവേദിയുടെ സെക്രട്ടറി ആര്‍.ഐ. ഷംസുദ്ദീന്‍, സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Published On: December 3rd, 2016Categories: College News, Malayalam Department Activities

Share This Story, Choose Your Platform!