കേരളപ്പിറവി വാരാഘോഷത്തിന്റെ ഭാഗമായി സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർഥികൾക്കായി മലയാളവിഭാഗം നടത്തിയ പ്രസംഗമത്സരം 2.11.2023 ,2.20 pm ന് റൂം  നമ്പർ 434 ൽ വെച്ചു നടന്നു. നവകേരള നിർമ്മിതി സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ സനഹന്ന (സൈക്കോളജി വിഭാഗം ) അലീന വിൻസെന്റ് പറമ്പിൽ (മാനേജ്മെമെന്റ് വിഭാഗം) വിദ്യാർഥി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി

Published On: November 2nd, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!