പി.ജി. ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ ഇതിഹാസ് 2K23 എന്ന പേരിൽ നടത്തിയ മാനേജ്മെന്റ് ഫെസ്റ്റിൽ മലയാള വിഭാഗം സ്റ്റാൾ ഇട്ടു. എക്സിബിഷനും വിവിധ മത്സരങ്ങളും നടത്തി. അധ്യാപകർക്കു പുറമെ മലയാള വിഭാഗം വിദ്യാർഥികളായ ഗംഗഗണേഷ്, ഭദ്രമോഹൻദാസ്, കൃഷ്ണപ്രിയ പി.വി , അക്ഷയ ഷാജി എന്നിവർ അവതാരകരായിരുന്നു.

Published On: November 4th, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!