സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മലയാളവിഭാഗം സംഘടിപ്പിച്ച ഇന്ത്യൻ ദേശീയതയും മലയാളസാഹിത്യവും എന്ന വിഷയത്തിലുളള ഓൺലൈൻ സാഹിത്യ പ്രശ്നോനോത്തരിയിൽ രണ്ടാം വർഷ ബിരുദാനന്തരബിരുദ (സൈക്കോളജി ) വിദ്യാർത്ഥി സിംന വിത്സൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.