തീയതി: 10-09-2021

കടല്‍വായനയുടെ നാലാം അവതരണം രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ട് കെ.എ. നടത്തി. ‘ചിദംബരസ്മരണയുടെ പൊള്ളിക്കുന്ന അനുഭവങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ചിദംബരസ്മരണ എന്ന ആത്മകഥാപുസ്തകത്തെ സംബന്ധിച്ചുള്ള അവതരണമാണ്‌ നടത്തിയത്. മലയാളവിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‍ഫോമിലൂടെ ഒരു മണിക്കൂര്‍ നീണ്ട സെഷനില്‍ പങ്കുകൊള്ളുകയും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.

Published On: September 11th, 2021Categories: College News, Malayalam Department Activities

Share This Story, Choose Your Platform!