അന്താരാഷ്ട്രാഭാഷാദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 21 ന്  ഒന്നാം വർഷ മലയാള ബിരുദവിദ്യാർഥികൾ  ക്ലാസ് ട്യൂട്ടറായ  മിസ്. ധന്യ പി.ബി.യുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു. സ്വർണ , ആദിലക്ഷ്മി, അമൽ കെ.ജെ, വൈഷ്ണ, കൃഷ്ണപ്രിയ എന്നീ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

Published On: March 27th, 2023Categories: Uncategorized

Share This Story, Choose Your Platform!