ആഗസ്റ്റ് 22 ലോക അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാള വിഭാഗം മൂന്നാംവർഷ ബി എ മലയാളം ക്ലാസിൽ ” പൊലി” എന്ന പേരിൽ സിംപോസിയം സംഘടിപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ധന്യ പി.ബി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജോമോൾ പോൾ ക്ലാസെടുത്തു. സ്വർണ . സി.വിയുടെ നേതൃത്വത്തിൽ നാടൻ പാട്ട് അവതരണവുമുണ്ടായി

Published On: August 22nd, 2023Categories: Malayalam Department Achievements, Malayalam Department Activities

Share This Story, Choose Your Platform!