തീയതി: 15-08-2021 

 

ഇന്ത്യയുടെ എഴുപത്തിയഞ്ചാം (75) സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മലയാളവിഭാഗം ഓണ്‍ലൈന്‍ പ്രശ്നോത്തരിമത്സരം നടത്തി. കോളേജിനകത്തുനിന്നും പുറത്തുനിന്നുമുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതില്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളില്‍നിന്നായി 386 പേരാണ്‌ ഇതില്‍ പങ്കെടുത്തത്.

കുറഞ്ഞത് 50% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് ഇ-സര്‍ട്ടിഫിക്കറ്റ് നല്‍കി.

Published On: August 15th, 2021Categories: College News, Malayalam Department Activities

Share This Story, Choose Your Platform!