സഹിതം ദേശീയപ്രഭാഷണ പരമ്പര – 3 

തീയതി: 27/09/2021

മലയാളം അസോസിയേഷന്‍റെ ഉദ്ഘാടനം ശ്രീജ അറങ്ങോട്ടുകര നിര്‍വ്വഹിച്ചു. എക്സിക്യൂട്റ്റീവ് ഡയറക്റ്റര്‍ റവ. ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ആശംസാ പ്രസംഗം നടത്തി. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. റാണി എം.ജെ, ഡോ. കെ.എല്‍. ജോയ് എന്നിവര്‍ സന്നിഹിതരായിരുന്ന ചടങ്ങിന്‌ അനൂപ് എം.ആര്‍ സ്വാഗതവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷന്‍ സെക്രട്ടറി ആല്‍ബര്‍ട്ട് കെ.എ നന്ദിയും പറഞ്ഞു. സ്ത്രീപക്ഷനാടകങ്ങളുടെ അകവും പുറവും എന്നതായിരുന്നു പ്രഭാഷണശീര്‍ഷകം.

 

Published On: September 28th, 2021Categories: College News, Malayalam Department Activities

Share This Story, Choose Your Platform!