2022 ഡിസംബർ നാല് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മൂന്നാംവർഷ ബി.എ. മലയാളം വിദ്യാർഥികളുടെ (2020 ബാച്ച്) അധ്യാപകരക്ഷാകർത്തൃയോഗം ഓൺലൈനായി സംഘടിപ്പിച്ചു. അഞ്ചാം സെമസ്റ്റർ ഇന്റേണൽ റിസൾട്ട് അനാലിസിസും ആറാം സെമസ്റ്ററിലെ വിനോദയാത്രയുമായിരുന്നു  അജണ്ട.ക്ലാസ് അനിമേറ്റർ ഡോ. സ്വപ്ന.സി. കോമ്പാത്ത് ചടങ്ങിന് സ്വാഗതമാശംസിച്ചു. യോഗത്തിന്റെ അധ്യക്ഷ മലയാളവിഭാഗം മേധാവി ശ്രീമതി ഉഷാകുമാരിയായിരുന്നു. പതിനേഴ് പേരാണ്  യോഗത്തിൽ പങ്കെടുത്തത്. വകുപ്പ് സെക്രട്ടറി മിസ്. ഷിജി.വി.കെ നന്ദി പ്രകാശിപ്പിച്ചു.
Published On: December 5th, 2022Categories: Malayalam Department Activities

Share This Story, Choose Your Platform!