കോഴിക്കോട് സർവ്വകലാശാല അമ്പെയ്ത്ത് മത്സരത്തിൽ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയ ആർച്ചറി ടീം  ക്യാപ്റ്റനും മൂന്നാംവർഷ ബിരുദവിദ്യാർഥിയുമായ നിതിൻബാബുവിന് കേരളോത്സവത്തിൽ അമ്പെയ്ത്ത്  മത്സരത്തിൽ 50 m മത്സരത്തിൽ ഒന്നാം സ്ഥാനവും 30 m മത്സരത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചു.

Published On: December 8th, 2022Categories: Malayalam Department Achievements

Share This Story, Choose Your Platform!