എം.ടി. നവതി.

മലയാളത്തിലെ മികച്ച സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം.ടി.വാസുദേവൻനായരുടെ നവതിയാഘോഷം IQAC യുടെ സഹകരണത്തോടെ മലയാളവിഭാഗം(15.07 2023 )സമുചിതമായി ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ ,വൈസ് പ്രിൻസിപ്പൽമാരായ ഡോ. റാണി എം.ജെ. , ഡോ. ജോയ് കെ.എൽ , IQAC കോർഡിനേറ്റർ ഡോ. കരുണ കെ എന്നിവർ സന്നിഹിതരായിരുന്നു. മലയാളവിഭാഗം അധ്യക്ഷ ഡോ. സ്വപ്ന.സി. കോമ്പാത്ത് എം.ടി.യുടെ സാഹിത്യസംഭാവനകളെക്കുറിച്ച് പ്രഭാഷണം നടത്തി. മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഉഷാകുമാരി സി.സി,ധന്യ പി.ബി, ധന്യ ഇ.ജെ എന്നിവർ എം.ടി. കൃതികളുടെ വായന നടത്തി
Published On: July 15th, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!