കുമാരനാശാൻ : ഇതിഹാസത്തിന്റെ നൂറ്റമ്പത് വർഷങ്ങൾ

സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് മലയാള വിഭാഗം  IQAC യുടെ നേതൃത്വത്തിൽ തൃശ്ശൂർ ലിറ്റററി ഫോറവുമായി സഹകരിച്ച് 2023 ജൂൺ 23 ന് അർധദിന  സെമിനാർ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് സഹൃദയ സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ , പ്രിൻസിപ്പൽ മാത്യു പോൾ ഊക്കൻ , വൈസ് പ്രിൻസിപ്പൽ മാർ , ഡോ. എസ്. കെ. വസന്തൻ , ഡോ. രാവുണ്ണി, ഉണ്ണികൃഷ്ണൻ , ശ്രീജ നടുവം എന്നിവർ പ്രസംഗിച്ചു.

Published On: June 23rd, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!