കേരളപ്പിറവി വാരാഘോഷത്തിന്റെ ഭാഗമായി സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അധ്യാപകർക്കായി മലയാളവിഭാഗം നടത്തിയ മത്സരം 3 .11.2023 , 2:20മണിക്ക് റൂം  നമ്പർ 434  ൽ വെച്ചു നടന്നു. മലയാളത്തിൽ മാത്രം ഒരു മിനിറ്റ്  എന്ന മത്സരത്തിൽ  കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ   കെ ജയകുമാർ , ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിഷ കെ. എന്നിവർ ഒന്നാം സ്ഥാനം പങ്കുവെച്ചു. ജേണലിസം അധ്യാപിക അനുജയൻ രണ്ടാം സ്ഥാനം നേടി . ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ  ആരാധിക ടി.വി. ഇംഗ്ലീഷ് വിഭാഗംഅസിസ്റ്റന്റ് പ്രൊഫസർ ഷീന സാറാ വിന്നി എന്നിവർ മൂന്നാം സ്ഥാനം നേടി.

Published On: November 3rd, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!