കേരളപ്പിറവി വാരാഘോഷത്തോടനുബന്ധിച്ച് മലയാള വിഭാഗം സഹൃദയ കോളേജിലെ വിദ്യാർത്ഥികൾക്കായി 2023 നവംബർ 2 ന് 12 മണിക്ക് റൂം നമ്പർ 434 ൽ കാവ്യാലാപനമത്സരം സംഘടിപ്പിച്ചു. എല്ലാ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും ഓരോ വിദ്യാർഥിക്കു വീതം പങ്കെടുക്കാവുന്ന ഈ മത്സരത്തിന് മിസ്. ഉഷാകുമാരി സി.സി.,മിസ് ധന്യ. പി.ബി. , മിസ്. ആരാധിക ടി.വി., മിസ് സ്വാതി എന്നിവർ വിധികർത്താക്കളായി.

അനാമികഅജയകുമാർ(I Bcom ACCA)

അക്ഷയ ഷാജി (I BA Malayalam)

മാളവിക നമ്പ്യാർ (I l BSc chemistry എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് , സ്ഥാനം കരസ്ഥമാക്കി.

Published On: November 2nd, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!