ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സഹൃദയ കോളേജ് ഓഫ് അസ്വാൻസ്ഡ് സ്റ്റഡീസ് മലയാള വിഭാഗം IQAC യുടെ, സഹകരണത്തോടെ പുസ്തകനിരൂപണം 2023 June 19 ന് സെൻട്രൽ ഓഡിറ്റോറിയത്തിൽ വെച്ച്  നടത്തി. മലയാളം ഡിപ്പാർട്ട്മെന്റ് H0D സ്വപ്ന.സി. കോമ്പാത്ത്സ്വാഗതപ്രസംഗം നടത്തി. ധന്യ. ഇ.ജെ അസിസ്റ്റന്റ് പ്രൊഫസർ മലയാള വിഭാഗം, സ്വർണ സി.വി ഒന്നാം വർഷമ ലയാളം എന്നിവർ നടത്തി. ഉഷാകുമാരി സി. സി. ( അസിസ്റ്റന്റ് പ്രൊഫസർ മലയാള വിഭാഗം ) നന്ദി രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ പ്രിൻസിപ്പാൾ Mathew Paul Ukken , വൈസ് പ്രിൻസിപ്പൽമാരായ Rani M.J ,Dr Joy K L , IQAC coordinator, Dr Karuna K , വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Published On: June 19th, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!