അന്താരാഷ്ട്ര ഫോക് ലോർ ദിനാചരണത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 22 ന്  മലയാളവിഭാഗം മൂന്നാം വർഷ ബിരുദവിദ്യാർഥികളുടെ നേതൃത്വത്തിൽ നാടൻകലകളെക്കുറിച്ചുള്ള ഡോക്യുമന്ററി പ്രദർശനം, നാടൻ കലാവതരണം, പവർപോയിന്റ് പ്രസന്റേഷൻ എന്നിവ സംഘടിപ്പിച്ചു.

Published On: November 9th, 2022Categories: Malayalam Department Activities

Share This Story, Choose Your Platform!