കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ബാസ്കറ്റ് ബോൾ മത്സരത്തിൽ റണ്ണേഴ്സ് അപ്പ്   ട്രോഫി നേടിയ ബാസ്കറ്റ്ബോൾ ടീമിൽ മൂന്നാം വർഷ മലയാളവിഭാഗം വിദ്യാർഥികളായ അനന്തു എസ്.,പ്രതീഷ് പ്രസാദ് എന്നിവർ അംഗങ്ങളായിരുന്നു.

Published On: December 7th, 2022Categories: Malayalam Department Achievements

Share This Story, Choose Your Platform!