കൊടകര കേന്ദ്ര ലൈബ്രറി വായന പക്ഷാചരണത്തോടനുബന്ധിച്ചു നടത്തിയ യാത്രാവിവരണമത്സരത്തിന്റെ പൊതുവിഭാഗത്തിൽ പങ്കെടുത്ത സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി എ മലയാളം വിദ്യാർഥികളായ ആൽബർട്ട് കെ എ .ഒന്നാം സ്ഥാനവും ഹരിത കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

Published On: July 6th, 2022Categories: College News, Malayalam Department Achievements

Share This Story, Choose Your Platform!