കേരളപ്പിറവി വാരാഘോഷത്തിന്റെ ഭാഗമായി സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർഥികൾക്കായി മലയാളവിഭാഗം നടത്തിയ പ്രശ്നോത്തരി 3 .11.2023 , 12 മണിക്ക് റൂം  നമ്പർ 335  ൽ വെച്ചു നടന്നു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ യഥാക്രമം മലയാള വിഭാഗം വിദ്യാർഥികളായ ആദിലക്ഷ്മി സി.ജി. ശ്രുതി അശോകൻ , സൈക്കോളജി വിഭാഗം വിദ്യാർഥികളായ ആൻ മരിയ, മാളവിക നമ്പ്യാർ , ഇംഗ്ലീഷ് വിഭാഗം വിദ്യാർഥികളായ ഡാനിഷ് ജോസ് , അക്ഷയ് ജയൻ   എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

Published On: November 3rd, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!