ഹാർട്ട് ഫുൾനെസ്സ് എജുക്കേഷൻ ട്രസ്റ്റ് ആഗോള തലത്തിൽ യുനെസ്കോ, എം.ജി. ഐ, ഇ പി , യു.എൻ, ഐ.സി ശ്രീരാംചന്ദ്ര മിഷൻ എന്നീ സംഘടനകളുമായി ചേർന്ന് “നമ്മുടെ ഹൃദയത്തെ സ്പർശിച്ച കാരുണ്യാനുഭവങ്ങൾ ” എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസമത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ രണ്ടാംവർഷ ബി.എമലയാളം വിദ്യാർഥി ആൽബർട്ട് കെ.എ.

.
Published On: April 22nd, 2022Categories: Malayalam Department Achievements

Share This Story, Choose Your Platform!