കയ്യെഴുത്ത് മാസിക പ്രകാശനം

മലയാളവിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക “ആഭ” യുടെ പ്രകാശനം ജൂൺ 24 ന് കോളേജ് അസംബ്ലിയിൽ വെച്ച് സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ നിർവഹിച്ചു. കൊടകര സി.ഐ. ശ്രീ ജയേഷ് ബാലൻ,കോളേജ് പ്രിൻസിപ്പൽ ഡോ മാത്യു പോൾ ഊക്കൻ , വൈസ് പ്രിൻസിപ്പൽ ഡോ. റാണി എം.ജെ സ്റ്റുഡന്റ് എഡിറ്റർ നിതിൻ ബാബു , ഫർസാനഎസ്, ഉത്രജ ടി.ബി., കാവ്യകൃഷ്ണ കെ.ആർ ജെറിൻ സി. ജോഷി  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്റ്റാഫ് എഡിറ്റർ:ഡോ. സ്വപ്ന.സി. കോമ്പാത്ത്

സ്റ്റുഡന്റ് എഡിറ്റർ : നിധിൻ ബാബു
കവർ: ആമിന എ.എ.
എഡിറ്റോറിയൽ ബോർഡ്:
മൂന്നാംവർഷ മലയാളബിരുദ വിദ്യാർഥികൾ
Published On: June 24th, 2022Categories: College News, Malayalam Department Activities

Share This Story, Choose Your Platform!