കോളേജ് ലൈബ്രറി, ബിബ്ലിയോടെക്ക സഹൃദയയിലെ വിദ്യാർഥികൾക്കായി  നടത്തിയ പുസ്തകനിരൂപണമത്സരത്തിൽ  മൂന്നാംവർഷ മലയാളബിരുദ വിദ്യാർഥി കൃഷ്ണപ്രിയ കെ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 

 

Published On: July 27th, 2022Categories: Malayalam Department Achievements

Share This Story, Choose Your Platform!