T: +91 0480 2713713
അന്താരാഷ്ട്ര ഫോക് ലോർ ദിനാചരണത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 22 ന് മലയാളവിഭാഗം മൂന്നാം വർഷ ബിരുദവിദ്യാർഥികളുടെ നേതൃത്വത്തിൽ നാടൻകലകളെക്കുറിച്ചുള്ള ഡോക്യുമന്ററി പ്രദർശനം, നാടൻ കലാവതരണം, പവർപോയിന്റ് പ്രസന്റേഷൻ എന്നിവ സംഘടിപ്പിച്ചു.