കേരളപ്പിറവിദിനാചരണത്തോടനുബന്ധിച്ച് രണ്ടാംവർഷ മലയാളബിരുദ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഭാഷാവിഭാഗം മുൻ ഡീനും പ്രസിദ്ധ എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ പ്രൊഫ. വി.ജി. തമ്പി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

Published On: November 22nd, 2022Categories: Malayalam Department Activities

Share This Story, Choose Your Platform!