മലയാളവിഭാഗം സംഘടിപ്പിച്ച അഞ്ചാമത്തെ  കടൽ വായന 2022  സെപ്തംബര 19  ന് മൂന്നാംവർഷ ബി.എ മലയാളം ക്ലാസിൽ വെച്ച് സംഘടിപ്പിച്ചു. അശ്വിൻ കെ.ജെ  സ്വാഗതം ആശംസിച്ചു. ജോമോൾ കെ.പി , വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി   എന്ന നോവൽ അവതരിപ്പിച്ചു. ഗംഗ കെ.ജി നന്ദി പ്രകാശിപ്പിച്ചു. ഡോ. സ്വപ്ന സി.കോമ്പാത്ത് മോഡറേറ്റായിരുന്ന ചടങ്ങിൽ  മലയാളവിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.

 

Published On: November 22nd, 2022Categories: Malayalam Department Activities

Share This Story, Choose Your Platform!