മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. മലയാള വിഭാഗം അധ്യാപിക ധന്യ പി.ബി. യുടെ നേതൃത്വത്തിൽ ജൂലൈ 7 ന് 12 മണിക്ക് സംഘടിപ്പിച്ച യോഗത്തിൽ രണ്ടാംവർഷ മലയാളവിദ്യാർഥികൾ ബഷീർ സ്മൃതിപ്രഭാഷണവും ബഷീർ കഥകളുടെ വായനയും നടത്തി

Published On: July 7th, 2023Categories: Malayalam Department Activities, Uncategorized

Share This Story, Choose Your Platform!