2023 – 2024 അക്കാദമിക വർഷത്തെ ദീക്ഷാരംഭിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി പ്രഭാഷണത്തിൽ 2020 – 2023 ബാച്ചിലെ ടോപ്പ് സ്കോറർ ആയ കൃഷ്ണപ്രിയ കെ. മുഖ്യാതിഥിയായി . 27/7/2023ന് 9മണിക്ക് മൂന്നാം വർഷ ക്ലാസിൽ നടത്തിയ പരിപാടിയിൽ മലയാള വിഭാഗം അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
Published On: July 27th, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!