സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ് ) മലയാളവിഭാഗത്തിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളും,ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളും 60 മണിക്കൂർ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കി. ഗ്രീൻ ബുക്സുമായി ധാരണ പത്രം ഒപ്പുവെച്ചതിൻ്റെ ഭാഗമായി ലയ ജിജോ, ശ്രീഹരി ഇ. ജി ,ജോയൽ ജോൺസൺ,ജോവി ജോർജ് വിദ്യാർത്ഥികൾക്ക് പ്രൂഫ് റീഡിങ്ങിൽ ഇന്ത്യൻ ഷിപ്പ് ലഭിച്ചു. മഹാത്മ കളരി സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചതിൻ്റെ ഭാഗമായി മീനാക്ഷി ടി എസ് എന്ന വിദ്യാർത്ഥിക്ക് ഡോക്യുമെന്റേഷനിൽ ഇൻ്റേൺ ഷിപ്പ് ലഭ്യമായി
ഇൻ്റേൺഷിപ്പ്








