മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും വകുപ്പ് അധ്യക്ഷയുമായ ഡോ. സ്വപ്ന സി  കോമ്പാത്തിന് ഏറ്റവും മികച്ച ഭാഷാഅധ്യാപികക്കുള്ള ദേശീയപുരസ്കാരം പി.കെ. ദാസ് മെമ്മോറിയൽ ബെസ്റ്റ് ഫാക്കൽറ്റി അവാർഡ്  ലഭിച്ചു.

Published On: December 15th, 2024Categories: Malayalam Department Achievements

Share This Story, Choose Your Platform!