തീയതി: 13-08-2021

കടല്വായനയുടെ മൂന്നാം അവതരണം നടത്തി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി കൃഷ്ണപ്രിയ കെ. ദേശീയതയുടെ സ്ഫുരണങ്ങള്‍ അഗ്നിസാക്ഷിയില്‍ എന്ന വിഷയത്തില്‍ ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ സുപ്രസിദ്ധ നോവലിനെക്കുറിച്ച് അവതരണം നടത്തി.
ഗൂഗിള്‍ മീറ്റ് മുഖേന നടന്ന പരിപാടിയില്‍ മലയാളവിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. സെഷന് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതിന് സജ്ജമാക്കി.









