സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാളം വിഭാഗം വെൽഡ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചു നടത്തിയ വായനമത്സരത്തിൽ അമൽ പൗലോസ് .ടി .( Bcom CA) , ഗിൽന (BSc IT ) , ലയ ജിജോ (BA മലയാളം ) എന്നിവർ യഥാക്രമം 1 ,2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോജി കല്ലിങ്ങൽ 07.07.26 ന് നടന്ന അസംബ്ലിയിൽ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു .








