സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ് ) മലയാളി വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജും സർവ്വമംഗള അസോസിയേഷനുമായി ധാരണപത്രം ഒപ്പുവെച്ചു.2026-2027 അധ്യയനവർഷത്തെ പരിപാടികളിൽ പ്രതിഫലേച്ഛയില്ലാതെ പരസ്പരം സഹകരിക്കാമെന്ന ധാരണയിൽ 2026 മാർച്ച് 28 ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് . കെ. എൽ, സർവ്വമംഗള അസോസിയേഷൻ ഭാരവാഹി ശ്രീജ നടുവം എന്നിവരാണ് ഒപ്പുവെച്ചത്.








