സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ് ) മലയാളവിഭാഗം ജൂൺ 19വായന ദിനത്തിന് സർവ്വമംഗള അസോസിയേഷനുമായി ചേർന്ന് പുസ്തകചർച്ച സംഘടിപ്പിച്ചു.കവിയും സാംസ്കാരികപ്രവർത്തകയുമായ ശ്രീജ നടുവം പി എൻ പണിക്കർ അനുസ്മരണവും പുത്തേഴത്ത് രാമമേനോൻ എഴുതിയ ശക്തൻ എന്ന നോവലിന്റെ ആസ്വാദനവും നടത്തി. റൂം നമ്പർ 434 ൽ നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ ,  വൈസ് പ്രിൻസിപ്പൽ ഡോ. കെ . കരുണ എന്നിവരും പങ്കെടുത്തിരുന്നു.മലയാളം അസോസിയേഷൻ സെക്രട്ടറിയായ ലയ ജിജോ, പ്രോഗ്രാം ഡയറക്ടർ മിസ് . ധന്യ പി.ബി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Published On: June 19th, 2026Categories: Malayalam Department Activities

Share This Story, Choose Your Platform!