സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ് ) മലയാളവിഭാഗം കൊടകര കേന്ദ്ര ലൈബ്രറിയുമായി സഹകരിച്ച് കൊടകര ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തകഴി അനുസ്മരണ പരിപാടി നടത്തി. മലയാളവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ മിസ്.ധന്യ പി.ബി , അനുസ്മരണ പ്രഭാഷണം നടത്തി. മലയാളവിഭാഗം വിദ്യാർത്ഥികളായ ലയ ജിജോ, ശ്രീഹരി ഇ.ജി, ജോയൽ ജോൺസൺ എന്നിവർ തകഴി കൃതികൾ അവതരിപ്പിച്ചു.

Published On: June 22nd, 2026Categories: Malayalam Department Activities

Share This Story, Choose Your Platform!