സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണ മസ്) മലയാള വിഭാഗത്തിലെ ഒന്നും രണ്ടും വർഷ ബി എ  മലയാളം വിദ്യാർഥികൾ 60 മണിക്കൂർ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കി . ഗ്രീൻ  ബുക്സ് തൃശ്ശൂരുമായി ഉണ്ടാക്കിയ ധാരണ പത്രപ്രകാരം ജോയൽ ജോൺസൺ,ജോവി ജോർജ്, ലയ ജിജോ, ശ്രീഹരി ഇ. ജി എന്നിവർ പ്രൂഫ് റീഡിങ്ങിൽ പ്രവർത്തിപരിചയം നേടി. മഹാത്മാ കളരി സംഘവുമായി മലയാളവിഭാഗം ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടാംവർഷ ബി. എ  മലയാളം വിദ്യാർഥി മീനാക്ഷി ടി. എസ് . ഡോക്യുമെന്റഷനിൽ പ്രവർത്തിപരിചയം നേടി.
Published On: June 5th, 2026Categories: Malayalam Department Achievements

Share This Story, Choose Your Platform!