തീയതി: 17-09-2021

ആധുനികത സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ ഡോ. സി.ബി. മോഹന്‍ദാസ് പ്രഭാഷണം നടത്തി. സഹിതം ദേശീയ പ്രഭാഷണ പരമ്പരയുടെ 2021-22 അദ്ധ്യയനവര്‍ഷത്തെ രണ്ടാം പ്രഭാഷണമാണ് അരങ്ങേറിയത്. പവര്‍ പോയിന്റ് പ്രസന്റേഷന് സഹിതം പ്രഭാഷണം നടത്തുകയും പ്രസ്തുത പ്രമാണം മലയാളവിഭാഗത്തിന് അയച്ചുതരികയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറയാനും സമയം നീക്കിവെച്ചിരുന്നു. അനൂപ് എം.ആര് പരിചയപ്പെടുത്തുകയും മിസ് ഷിജി വി.കെ. നന്ദി പറയുകയും ചെയ്തു.









