2025 ജനുവരി മൂന്നിന് മലയാളം വിഭാഗം എം ടി അനുസ്മരണം സംഘടിപ്പിച്ചു. മലയാള വിഭാഗം അധ്യക്ഷ ഡോ. സപ്ന സി കോമ്പാത്ത് മുഖ്യപ്രഭാഷണം നടത്തി.മലയാള വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും എം. ടി യുടെ വിവിധ രചനകൾ പരിചയപ്പെടുത്തി.
Published On: January 3rd, 2025Categories: Malayalam Department Activities

Share This Story, Choose Your Platform!