സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാളവിഭാഗം പൂർവ്വവിദ്യാർഥി പ്രഭാഷണപരമ്പര വാങ്മയം 2026
ജൂൺ 19 ന് റൂം നമ്പർ 336 ൽ സംഘടിപ്പിച്ചു. 2025 പാസ് ഔട്ട് ബി.എ. മലയാളം ബാച്ചിലെ ആദിലക്ഷ്മി സി.ജി. കേരളത്തിലെ നാടൻപാട്ടുകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മലയാളം അസോസിയേഷൻ സെക്രട്ടറി ലയ ജിജോ സ്വാഗതം ആശംസിച്ചു. ഒന്നാം വർഷ ബി.എ. മലയാളം വിദ്യാർഥി ദേവികൃഷ്‌ണ എം.എസ് . പരിപാടിയിൽ നന്ദിയർപ്പിച്ചു. മലയാളവിഭാഗം വിദ്യാർഥികളും അധ്യാപകരു ചടങ്ങിൽ പങ്കെടുത്തു.
Published On: June 29th, 2026Categories: Malayalam Department Activities

Share This Story, Choose Your Platform!