മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ അയനം സാംസ്കാരിക വേദിയുമായി ചേർന്ന് അഴിക്കോട് അനുസ്മരണം സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എൻ ആർ ഗ്രാമപ്രകാശ്.അനുസ്മരണ പ്രഭാഷണം നടത്തി. ‘അയനം ഭാരവാഹികളായ  വിജേഷ് ഇടക്കുന്നി , അഡ്വ  മൗനിഷ് , അഡ്വ സുമേഷ് എന്നിവർ സംസാരിച്ചു
Published On: January 24th, 2025Categories: Malayalam Department Activities

Share This Story, Choose Your Platform!