സഹൃദയ മലയാളവിഭാഗം ജൂൺ 18 ന് പി. എൻ  പണിക്കർ അനുസ്മൃതി സംഘടിപ്പിച്ചു. പി.എൻ പണിക്കർ സമൂഹത്തിന് ചെയ്ത സംഭാവനകൾ മലയാളവിഭാഗം അധ്യക്ഷ ഡോ. സ്വപ്ന. സി. കോമ്പാത്ത് അനുസ്മരിച്ചു.
Published On: June 18th, 2025Categories: Malayalam Department Activities

Share This Story, Choose Your Platform!