പൊൻകുന്നം വർക്കി അനുസ്മരണം
സഹൃദയ മലയാളവിഭാഗം കൊടകര കേന്ദ്ര ലൈബ്രറിയുമായി ചേർന്ന് നടത്തിയ ഓട്ട് റീച്ച് പ്രോഗ്രാം പൊൻകുന്നം വർക്കി അനുസ്മരണ പ്രഭാഷണം ജൂലൈ 2 ന് രാവിലെ – മണിക്ക് ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ചു. മലയാളവിഭാഗം അധ്യാപിക മിസ്. ധന്യ പി.ബി അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർഥികളായ സബിത എൻ.എസ് (മൂന്നാം വർഷ ബി.എ. മലയാളം ) ലയ ജിജോ (ഒന്നാം വർഷ ബി.എ മലയാളം ) എന്നിവർ പൊൻകുന്നം വർക്കിയുടെ കൃതികളുടെ അവതരണം നടത്തി.








