അനുസ്മൃതി
സഹൃദയ മലയാളവിഭാഗം ബഷീർ അനുസ്മൃതി സമുചിതമായി അവതരിപ്പിച്ചു. ജൂലൈ 5 ന് റൂം നമ്പർ 335 ൽ വെച്ച് 9 മണിക്ക്ന ആരംഭിച്ച പരിപാടിയിൽ മലയാളവിഭാഗം അധ്യാപിക മിസ്. ധന്യ പി. ബി
അനുസ്മരണ പ്രഭാഷണം നടത്തി. മലയാളവിഭാഗം വിദ്യാർഥി സബിത എൻ.എസ് ബഷീറിൻ്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ബഷീർ ദ മാൻ ഡോക്യുമെൻ്ററി പ്രദർശനവുമുണ്ടായി.
Published On: July 5th, 2025Categories: Malayalam Department Activities

Share This Story, Choose Your Platform!