അന്താരാഷ്ട്ര മാതൃഭാഷാദിനത്തോടനുബന്ധിച്ച് മലയാളം വെൽ ഡ് ഡിപ്പാർട്ട്മെൻ്റുകൾ സർവ്വ മംഗള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘അർദ്ധദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഹാളിൽ നടന്ന പരിപാടി
പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലയാളഭാഷയും സാഹിത്യവും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.








