മലയാള മനോരമ സീനിയർ സബ് എഡിറ്റർ ശ്രീമതി ഷഹല വെളിയങ്കോട് നിർവഹിച്ചു .വാർത്ത എഴുത്തിന്റെയും കഥയെഴുത്തിന്റെയും വ്യതിരിക്തതകളെക്കുറിച്ച് പ്രഭാഷണം നടത്തി. അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോജി കല്ലിങ്കൽ അധ്യക്ഷനായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് കെ എൽ ആശംസ പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. കരുണ കെ അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മിസ് .
ലയ ജിജോയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.








