T: +91 0480 2713713
മലയാളവിഭാഗം WELDമായി സഹകരിച്ച് നടത്തിയ സെമിനാറിൽ ക്രൈസ്റ്റ് കോളേജിലെ ലെ മലയാളം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അമ്പിളി ക്ലാസെടുത്തു. കേരള സമൂഹവും പൊതുമണ്ഡലവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായി ‘