UBA പദ്ധതിയുടെ ഭാഗമായി മലയാളം അസിസ്റ്റൻ്റ് പ്രൊഫസർ  മിസ്. ധന്യ പി.ബി യുടെ നേതൃത്യത്തിൽ വിദ്യാർഥികൾ കടംബോഡ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് സന്ദർശിച്ചു.  പ്രൊഫ. സുശീലയുടെ നേതൃത്വത്തിൽ ഹൈടെക്ക് കൃഷിരീതികളെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു.
Published On: February 18th, 2025Categories: Malayalam Department Activities

Share This Story, Choose Your Platform!